‘എന്റെ ശരീരം ലഹരിമുക്തം’സന്ദേശം ഉത്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം :ലഹരിക്കെതിരെയുള്ള നാഷണൽ NGOs കോൺഫെഡറഷൻ സംഘടിപ്പിക്കുന്ന ‘എന്റെ ശരീരം ലഹരി മുക്തം ‘ക്യാമ്പയിന്റെ ഭാഗമായി സന്ദേശ ഉത്ഘാടനം സംസ്ഥാന എക്സ്സൈസ് കമ്മീഷണർ അനന്തകൃഷ്ണൻ IPS  ഉത്ഘാടനം ചെയ്തു.

സെക്രട്ടറിയേറ്റ്  പടിക്കൽ നടന്ന ഉത്ഘാടനം ചടങ്ങിൽ കവിയും, ഗാനരചിതാവുമായ പ്രഭാവർമ്മ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ഫൗണ്ടർ, നാഷണൽ NGO’s കോൺഫെഡറഷൻ ചെയർമാൻ K.N. ആനന്ദകുമാർ, ജില്ലാ പ്രസിഡന്റ്‌ മനോജ്‌, ജില്ലാ സെക്രട്ടറി ജയകുമാർ, രാജേഷ്, വിനോദ്,

 

Leave a Reply

Your email address will not be published.