ആദർശിന് കേരളീയം 2022ന്റെ ആദരവ്1 min read

23/11/22

തിരുവനന്തപുരം :നാടിന് നന്മപ്രദാനം ചെയ്യുന്ന ആശയങ്ങളിലൂടെ ലോക മലയാളികളുടെ ശ്രദ്ധ നേടിയ  ആദർശിന്റെ മികവിന്കേരളീയം 2022ന്റെ ആദരവ്.

ആരോഗ്യ പരിപാലന രംഗത്തും,ആതുര സേവനരംഗത്തും ഏറെ ശ്രദ്ധേയമായ നിംസ് മെഡിസിറ്റിയും , ചരിത്രത്തിന്റെ കഥ പറയുന്ന പ്രഭാത് ബുക്ക് ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളീയം 2022 എന്ന ത്രിദിന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ രാജൻ ആദർവ് സമ്മാനിച്ചു.

ചടങ്ങിൽനിംസ് എം ഡിഫൈസൽഖാൻ,നിംസ് മെഡിസിറ്റിയുടെയും പ്രഭാത് ബുക്ക് ഹൗസിന്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *