പ്രേംനസീർ ടെലിവിഷൻ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി1 min read

തിരുവനന്തപുരം :പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്ക്കാരത്തിൽ, മികച്ച ടെലിവിഷൻ ജേർണലിസ്റ്റിനുള്ള അവാർഡു അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി.തിരുവനന്തപുരം സെൻട്രൽ പബ്ളിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ, പ്രേംനസീറിന്റെ മകൾ റീത്ത ഷറഫുദീനിൽ നിന്നുമാണ് അവാർഡു ഏറ്റുവാങ്ങിയത്.ചലച്ചിത്ര പി ആർ ഓ ആയ അജയ്, ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *