ആൾ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് :കേരളത്തിന് സ്വർണ്ണത്തോടെ തുടക്കം.1 min read

ഹരിയാന : ഹരിയാനയിലെ പഞ്ചകുലയില്‍ ഇന്ന് ആരംഭിച്ച ആള്‍ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍ നേടി.

100 മീറ്റര്‍ ഓട്ടത്തില്‍ പുരുഷവിഭാഗത്തില്‍ റ്റി. മിഥുന്‍ ആണ് സ്വര്‍ണ്ണം നേടിയത്. കെ.പി. അശ്വിന്‍ വെള്ളി കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കെ. മഞ്ജു വെങ്കലം നേടി. മത്സരം ഏഴിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *