അമ്മ….. ശ്രീമതി. തങ്കമണി ശ്രീകണ്ഠന്റെ കവിതകൾ ആദ്യമായി ജനചിന്തയിലൂടെ….1 min read

  

 

 

 

 

 

 

 

 

 

 

 

അമ്മ…..

 

സ്നേഹത്തിൻ നിറകുടം  അമ്മ കരുതലിൻ കാതൽ അമ്മ

കണ്ണീരിൻ കാണാ കയം അമ്മ
പരിലാളനത്തിൻ പരിമൃതു അമ്മ
പഞ്ചിരിതൻ പൂന്തെന്നൽ അമ്മ
പൂങ്കാറ്റിൻ കളിത്തൊട്ടിൽ അമ്മ
പോവുടലിൻ പൂന്തേൻ അമ്മ
വിണ്ണഴകിൻ പൊൻ സൂര്യൻ അമ്മ
വിടർന്നു വിലസുന്ന വാടമലർ അമ്മ
വിശുദ്ധി തൻ പൂർണ്ണേന്ദു അമ്മ
വീര കഥകൾ തൻ നായിക അമ്മ
ദുഃഖത്തിൻ സാഗരം അമ്മ
പുണ്യ ത്തിൻ അനശ്വര സ്നേഹം അമ്മ….

തങ്കമണി ശ്രീകണ്ഠൻ

(അദ്ധ്യാപികയും നിരവധി കവിതകൾ ഇതിനോടകം രചിക്കുകയും ചെയ്ത ശ്രീമതി. തങ്കമണി ശ്രീകണ്ഠന്റെ കവിതകൾ ആദ്യമായി ജനചിന്തയിലൂടെ )

 

Leave a Reply

Your email address will not be published. Required fields are marked *