ചിത്രം അസുരൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു1 min read

ധനുഷ് നായക വേഷത്തിൽ എത്തുന്ന ചിത്രം അസുരൻ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . ആദ്യമായി തമിഴിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത് . ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരൻ ആണ് . ചിത്രം നിർമിക്കുന്നത്‌ കലൈപുലി എസ്. താണു ആണ് .

Leave a Reply

Your email address will not be published. Required fields are marked *