യുവ ഡോക്ടർ മരിച്ച നിലയിൽ1 min read

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി.

Leave a Reply

Your email address will not be published. Required fields are marked *