ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റെൻസിസിലെ ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരം പ്രജ്‌നേഷിന് തോൽവി1 min read

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റെൻസിസിലെ ആദ്യ മത്സരത്തിൽ തന്നെ പരാചിതനായി ഇന്ത്യൻ താരം പ്രജ്‌നേഷ്. പ്രജ്നേഷിനെ തോൽപ്പിച്ചത് ജപ്പാന്റെ തത്സുമാ ഇറ്റോയാണ് . താരം മത്സരത്തിന്റെ ആദ്യരണ്ട്‍ റൗണ്ടുകളിൽ മോശം പ്രകടനമാണ് കാഴ്ചവയ്ച്ചത് . മൂന്നാം സെറ്റിൽ മാത്രമാണ് താരത്തിന് പൊരുതാനായത് . അതേ സമയം തത്സുമാ തുടക്കം മുതൽ തന്നെ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു . സ്‌കോർ: 4-6, 2-6, 5-7 എന്ന നിലയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *