JanachindaAdminPrem (Page 173)

23/5/23 കൊച്ചി :സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേര്‍ന്ന ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. 7500ഓളം ബസുകള്‍ സംഘടനയുടെRead More →

22/5/23 കൊച്ചി :കായിക കേരളത്തിന്‌ അപമാനമായി ശ്രീനിജൻ എം എൽ എ യുടെ പ്രവർത്തി. രാവിലെ കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാനെത്തിയ കുട്ടികളെയും ഗേറ്റ് പൂട്ടി വെളിയിൽ നിർത്തുകയും, ട്രയല്‍Read More →

22/5/ തിരുവനന്തപുരം :എംജി വിസി ക്ക് പുനർ നിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന എംജി സർവകലാശാല വിസി ഡോ:സാബു തോമസിന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട്Read More →

22/5/23 ആദ്യ സംവിധാനചിത്രമായ കാക്കതുരുത്ത്, കാണാനാവാതെ, അകാലത്തിൽ വിടപറഞ്ഞ പ്രമുഖ എഴുത്തുകാരൻ ഷാജി പാണ്ഡവത്തിന് സമർപ്പിച്ചു കൊണ്ട്, കാക്കതുരുത്ത് ഒ.ടി.ടിയിൽ റിലീസായി.ഷാജി പാണ്ഡവത്തിൻ്റെ വലിയ പ്രതീക്ഷയായിരുന്നു കാക്കതുരുത്ത് .വർഷങ്ങൾ എടുത്ത് എഴുതിയ തിരക്കഥ നന്നായിRead More →

22/5/23 തിരുവനന്തപുരം :കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രാഥമിക യോഗ്യതയില്ലാത്തതു കൊണ്ട് പിൻ വാതിലിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാകുവാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒരു SFI പ്രവർത്തകൻ നടത്തിയ  തട്ടിപ്പ് പുറത്തായതാണ് പ്രിൻസിപ്പലിന്റെ സ്ഥാനംRead More →

22/5/23 മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടിRead More →

22/5/23 തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. കോളേജ് മാനേജ്‌മെന്റിന്റേതാണ് നടപടി. ഡോ. എന്‍Read More →

20/5/23 തിരുവനന്തപുരം :സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ കേരള വിസി യുടെ ഉറച്ച നിലപാട് സിൻഡിക്കേറ്റിന് അംഗീകരിക്കേണ്ടി വന്നതായി വിവരം. എ പ്ലസ് പ്ലസ് ലഭിച്ച ഒരു സർവ്വകലാശാലയെ ഒരു അധ്യാപകൻ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ആRead More →

20/5/23 തിരുവനന്തപുരം :കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ യു.ഡ‌ി.എഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് ജനങ്ങള്‍ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും യു.ഡി.എഫ് കാലത്ത് കേരളംRead More →

20/5/23 ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറുംRead More →