JanachindaAdminPrem (Page 203)

25/3/23 ഡൽഹി :മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി.പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന്   രാഹുല്‍ ഗാന്ധി പറഞ്ഞു.ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന്Read More →

25/3/23 ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 146 ദിവസത്തിനുള്ളിലെ ഉയര്‍ന്ന എണ്ണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവRead More →

25/3/23 Adv. ജി. ജനാർദ്ദനക്കുറുപ്പ് (1908-2011) ഇന്ന് 12-ാം ചരമവാർഷിക ദിനം, കൊല്ലം ജില്ലയിലെ പാരിപ്പള്ളി,കരിമ്പാലൂർ കളരി അഴിക്കത്ത് കൊച്ചുണ്ണിത്താന്റെയും അപ്പിയമ്മയുടെയും മകനായി 1920 ജുൺ 8. ന് ജനനം കരിമ്പാലൂർLpട, പരവൂർKE HS,Read More →

25/3/23 ഡൽഹി :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്‌ തീരുമാനം.രാഹുല്‍ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. അതേസമയം, ഒബിസി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച്‌ ക്യാമ്പയിൻ നടത്താനാണ് ബിജെപിയുടെ തീരുമാനം .Read More →

24/3/23 തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ,മധ്യവേനൽ അവധിക്ക് കോടതി അടയ്ക്കുന്നതിനകം വിധിRead More →

24/3/23 ഡൽഹി :രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ്‌ വിരോധം മറന്ന് മിക്ക പ്രതിപക്ഷ കക്ഷികളും, നേതാക്കളും സംഭവത്തെ അപലപിച്ചു. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍Read More →

ഡല്‍ഹി:  രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.Read More →

24/3/23 തിരുവനന്തപുരം :ആരോഗ്യം സമ്പത്താണെന്ന സന്ദേശം പകർന്ന് നൽകി ആരോഗ്യഭാരതി -മെഡിട്രിന മെഡിക്കൽ ക്യാമ്പ്. വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാലയോടാനുബന്ധിച്ചാണ് ആരോഗ്യഭാരതിയും, പട്ടം മെഡിട്രിന ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ചത്. രോഗനിർണയം, ചികിത്സ രീതികൾ ഇവRead More →

24/3/23 തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല നാളിൽ ക്ഷേത്ര നടയിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിന്റെ മാതൃകയിൽ ക്യാമ്പ് ഒരുക്കി വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാല ദിവസവും  നേമം വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘം.രാവിലെRead More →

24/3/23 തിരുവനന്തപുരം :ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, കൊടും വേനലിനെ അവഗണിച്ചും വെള്ളായണി അമ്മക്ക് ഭക്തരുടെ ഹൃദയ പൊങ്കാല. രാവിലെ 9.45ന് മേൽ 10.30നകത്തുള്ള മുഹൂർത്തത്തിൽ പൊങ്കാല ആരംഭിച്ചു. കോവിഡ് സാഹചര്യങ്ങളെ അതിജീവിച്ച് നടത്തുന്ന പൊങ്കാലയിൽRead More →