JanachindaAdminPrem (Page 223)

11/2/23 പ്രതിബിബം എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ മികച്ച സംവിധായകനുള്ള ടിഫ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആലപ്പുഴക്കാരനായ സുഹൈൽ ഷാജി. പുതിയ തലമുറയിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ വെറും നാല് മിനിറ്റിലൂടെ അവതരിപ്പിക്കുകയാണ് പ്രതിബിംബം.Read More →

11/2/23   തിരുവനന്തപുരം :കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനെ തള്ളി വി ഡി സതീശൻ.നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് സതീശൻ പറഞ്ഞു . കെ സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്‌ക്കേണ്ട എന്നRead More →

11/2/23 സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്രക്കൂലിക്കും സിറ്റിംഗ് ഫീസിനും താമസ സൗകര്യങ്ങൾക്കും ഏറ്റവും കൂടുതൽ തുക ചെലവിടുന്നത് സാങ്കേതികസർവകലാശാല ആണ്. ഇപ്പോൾ ഒരു വർഷത്തിലേറെയായി സിൻഡിക്കേറ്റിൽ അനധികൃതമായി തുടരുന്ന എക്സ് എം പി, പി.കെ. ബിജു ഉൾപ്പെടെയുള്ളRead More →

10/2/23 എൻ.സി.പി ദേശീയ കലാസംസ്ക്യതിയുടെ ഈ വർഷത്തെ ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. പഴശ്ശിരാജ, 19-ാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര ചിത്രങ്ങളും, നിരവധി മികച്ച ചിത്രങ്ങളും മലയാളികൾക്ക്Read More →

10/2/23 തിരുവനന്തപുരം :കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് ഇന്ന്Read More →

10/2/23   തിരുവനന്തപുരം :ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്ധ ചികിത്സക്കായി ബാംഗ്ലൂരിൽ കൊണ്ടുപോകാൻ സാധ്യത.മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെRead More →

9/2/23 തിരുവനന്തപുരം:പേരിന് മുന്നിൽ ഡോക്ടറുമായി വ്യാജ പി.എച്ച്.ഡിക്കാർ കേരളത്തിലും തമിഴ് നാട്ടിലും തഴച്ചു വളരുകയാണ്. ഇത്തരം പി.എച്ച്.ഡി കച്ചവടം നടത്തുന്ന സംഘങ്ങൾ പറയുന്ന പണം നൽകിയാൽ വർഷങ്ങൾ നീണ്ട പഠനവും ഗവേഷണവും നടത്താതെ ആഴ്ചകൾക്കുള്ളിൽRead More →

9/2/23 തിരുവനന്തപുരം: മുട്ടത്തറയിൽ പുനർഗേഹം പദ്ധതി വഴി നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തോടനുബന്ധിച്ച നൂറ് ദിന കർമ്മ പരിപാടിക്ക് 2023 ഫെബ്രുവരി 10 ന് തുടക്കം കുറിക്കുന്നു. മുട്ടത്തറയില്‍Read More →

9/2/23 തിരുവനന്തപുരം :സാധാരണക്കാരന്റെ നടുവൊടിച്ച നികുതി വർധനവിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ബിജെപി, കോൺഗ്രസ്‌ മാർച്ച്‌. മലപ്പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം നടന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ബിജെപി, യുവമോർച്ചRead More →

8/2/23 തിരുവനന്തപുരം :ഒന്നും സംഭവിച്ചില്ല, കൂട്ടിയതിൽ ഒരണ പോലും കുറക്കില്ലെന്ന് ധനമന്ത്രി നിയമസഭയിൽ.മറ്റൊന്നും കുറച്ചില്ലെങ്കിലും ഇന്ധന സെസിൽ കുറവുണ്ടാകുമെന്ന ജനങ്ങളുടെ ധാരണയും പിഴച്ചു. കൂട്ടിയ നികുതി കളിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകേണ്ടെന്ന്Read More →