കായംകുളത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ആലപ്പുഴയിൽ നാളെ മുതൽ മൽസ്യബന്ധനം പുനരാരംഭിക്കും
കായംകുളം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കായംകുളത്ത് മാസങ്ങളായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. മറ്റന്നാൾ മുതൽ കടകമ്പോളങ്ങൾ പ്രവർത്തമാരഭിക്കാൻ അനുമതി ലഭ്യമായി. എന്നാൽ നിയന്ത്രണങ്ങളോടെ മാത്രമാകും ആലപ്പുഴ ജില്ലയിൽ മൽസ്യബന്ധനം ആരംഭിക്കും. മൽസ്യബന്ധനംRead More →