ബിനീഷ് കോടിയേരി അറസ്റ്റിൽ1 min read

ബാംഗളുരു  :ബാംഗളുരു  മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റ് ചെയ്തു.മുഹമ്മദ്‌ അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. ബാംഗളുരു കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഹാജരാക്കി.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട്.  രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *