ബോളിവുഡ് ചിത്രം ഹാക്കഡ്‌ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി1 min read

ബോളിവുഡ് ചിത്രം ഹാക്കഡ്‌ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന താരങ്ങൾ ആയി എത്തുന്നത് ഹിന ഖാൻ, രോഹൻ ഷാ, മോഹിത് മൽഹോത്ര, സിദ്ദീഖ് മക്കർ എന്നിവരാണ് . ഒരു ആൺകുട്ടിക്ക് തന്നെക്കാൾ പ്രായമായ ഒരു പെൺകുട്ടിയോടുള്ള പ്രണയത്തെക്കുറിച്ചും അത് ഒരു ഭ്രാന്തായി മാറുന്നതിനെക്കുറിച്ചുമാണ് ചിത്രം പറയുന്നത് . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജീത് ആണ് . ചിത്രം നിർമിക്കുന്നത് അമർ താക്കൂർ,കൃഷ്ണ ഭട്ട് എന്നിവർ ചേർന്നാണ് . ഫെബ്രുവരി ഏഴിന് ചിത്രം പ്രദർശനത്തിന് എത്തും.

“>

Leave a Reply

Your email address will not be published. Required fields are marked *