മൺസൂണിനു ശേഷം സുരേഷ് ഗോപാൽ വീണ്ടും …… കേന്ദ്രകഥാപാത്രമായി സുധീഷ് ….. ‘തുരുത്ത്’ മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു
21/3/23 പ്രേക്ഷകശ്രദ്ധേയമായ മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” തുരുത്ത് ” മാർച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത ഒരുRead More →