Art & Culture (Page 11)

4/5/23 തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി.എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിൻ്റെRead More →

29/4/23 പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിൻ പാതി ഞാൻ എന്ന ഒരു മ്യൂസിക്കൽ ഷോർട്ട് സ്റ്റോറി യായി ചിത്രീകരിച്ച സംവിധായകൻ വിപിൻ പുത്തൂർ ശ്രദ്ധേയനായി. വിനീത് ശ്രീനിവാസൻ്റെ മാന്ത്രിക ശബ്ദത്തിൽRead More →

29/4/23 തിരക്കഥ മുതൽ റിലീസ് വരെയുള്ള സകല കാര്യങ്ങളും വെറും 16 മണിക്കൂറിൽ പൂർത്തീകരിച്ച ” എന്ന് സാക്ഷാൽ ദൈവം” എന്ന സിനിമ ലോക റെക്കോർഡുകൾ കൈപ്പിടിയിലൊതുക്കി മലയാളസിനിമാപ്പെരുമയ്ക്ക് തിളക്കമേറ്റിയിരിക്കുകയാണ്. യു ആർ എഫ്Read More →

26/4/23 തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായി അവതരിപ്പിച്ച വിശ്വൻ മലയൻ്റെ കഥയുമായി തിറയാട്ടം എന്ന ചിത്രം, പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നുമായി എത്തുന്നു. വിശ്വൻ മലയൻ്റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ജിജോ ഗോപി എത്തുന്നു. എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെRead More →

22/4/23 പ്രമുഖ സിനിമാസംഘടനയായ ഐ മ ,മെയ് 26, 27, 28 തീയതികളിലായി ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ഈ വർക്ക്ഷോപ്പിൽ, പ്രമുഖ നടി ഹിമശങ്കരി, പ്രമുഖ ക്യാമറാമാൻ കെ.പി.നമ്പ്യാതിരി തുടങ്ങീ മലയാളRead More →

17/4/23 കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ്Read More →

15/4/23 കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ്. ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →

15/4/23   വിഷു :– “കണികാണും നേരം കമലനേത്രന്റെ, നിറമേകും മഞ്ഞ തുകിൽ ചാർത്തി, കനക കിങ്ങിണി വളകൾ മോതീരം, അണിഞ്ഞു കാണേണം ഭഗവാനെ. ” കണി കണ്ടതിനു ശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്നRead More →

14/4/23 കൊച്ചി നാട്ടുരാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ .കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും മകനായി ജനിച്ചു.കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു.ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽRead More →

11/4/23 സിനിമാ സംവിധായകൻ എം.ജി.ദിലീപ് വിഷുവിന് പ്രേക്ഷകർക്കായി കാഴ്ച വെക്കുന്ന ചെറു സിനിമയാണ് കണികാണും നേരം. വിഷുവിൻ്റെ എല്ലാ വിശേഷങ്ങളും അവതരിപ്പിക്കുന്ന കണികാണും നേരം ഫോർ ഫ്രെണ്ട്സ് മൂവി മേക്കഴ്സിനു വേണ്ടി മിനിമോൾ ജി,ലാൽRead More →