Kerala (Page 240)

1/10/22 തിരുവനന്തപുരം :വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ അടിയന്തരനടപടികൾ ആരംഭിച്ചു കഴിഞ്ഞുവെ ന്നു കേരള വൈസ് ചാൻസലർ ഗവർണറുടെ സെക്രട്ടറിയെ ഇന്ന് രേഖാമൂലം അറിയിച്ചു. എന്നാൽ സെനറ്റ് യോഗം വിളിച്ചുRead More →

1/10/22 നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ ജീവിതമുഹൂർത്തങ്ങളുടെ വൈവിധ്യകാഴ്ച്ചകൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ കൈക്കൊള്ളുന്ന ചില നിർണ്ണായക തീരുമാനങ്ങളും അതിന്റെ അനന്തിര ഫലങ്ങളുമാണ് ശുഭദിനം എന്ന ചിത്രത്തിലൂടെRead More →

1/10/22 ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനമായി ആചരിച്ചു വരുന്നു. ഇന്നിപ്പോൾ ഓരോ ദിനത്തിനും ഓരോ പ്രതിഏകതകൾ നാം കല്പിച്ചിട്ടിട്ടുണ്ടല്ലോ. അത്തരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ലോക വയോജനദിനം. വയോജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഏകRead More →

1/10/22 തിരുവനന്തപുരം :സിപിഐ പ്രതിനിധി സമ്മേളനം ഇന്ന് നടക്കും.പ്രായപരിധി നടപ്പാക്കുന്നതിലെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. പ്രായപരിധി മാര്‍ഗ നിര്‍ദേശം നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സിRead More →

1/10/22 ഡൽഹി :രാജ്യം 5G യിലേക്ക്.ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ 6മത് പതിപ്പിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുക. തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍Read More →

30/9/22 തിരുവനന്തപുരം :കാലിക്കറ്റിൽ അനർഹർക്ക് അധ്യാപക നിയമനം. ഗവർണർക്ക് പരാതിയുമായി സിണ്ടിക്കേറ്റംഗം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലാണ് അനർഹർ കയറി പറ്റിയത്. നിയമിക്കപ്പെട്ടവർ ഇടതു സംഘടനാ പ്രവർത്തകർ. കെ.എസ്. ആന്റ് എസ്.എസ്.ആർ ചട്ടം ലംഘിച്ചാണ് നിയമനം.Read More →

30/9/22 കൊച്ചി :കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക്നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ്Read More →

30/9/22 ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന സമം എന്ന ചിത്രത്തിൻ്റെ പേര് മനസ്സ് (TheMind)എന്ന് മാറ്റി. ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് മനസ്സ്എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം,Read More →

30/9/22 തിരുവനന്തപുരം :കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. വൈകുന്നേരം 4മണിക്ക് കാനം രാജേന്ദ്രൻ പതാക ഉയർത്തും.മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാര്‍ നാളെയാണ്. സി.പി.ഐ 24-ാംRead More →

29/9/22 തിരുവനന്തപുരം :ആഹാരം ഔഷധമാണെന്നും, ആരോഗ്യമാണ് സമ്പത്ത് എന്നുമുള്ള സന്ദേശം പുതു തലമുറക്ക് പകർന്നു നൽകുന്നതിനായി നേമം VGHSS  ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം, നെയ്യപ്പം, ബിരിയാണി,Read More →