Kerala (Page 281)

5/8/22 തിരുവനന്തപുരം : മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു മന്ത്രി. കെ. രാജൻ.രാവിലെ 11.30ന് ഡാമിന്റെ 3ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.30cm വീതമാകും തുറക്കുക. വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നുംRead More →

4/8/22 തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് പ്രവചനം. മലമ്പുഴ, തെന്മല ഡാമുകൾ നാളെ തുറക്കും. പലയിടത്തും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പുഴയുടെ കരകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽRead More →

4/8/22 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവRead More →

4/8/22 എറണാകുളം :അവധി പ്രഖ്യാപിക്കാൻ വൈകിയതിന് ജില്ലാ കളക്ടർ രേണു രാജിനെതിരെ ബാലവകാശ കമ്മീഷനിൽ പരാതി.ബൈജു നോയൽ എന്നയാളാണ് പരാതികാരൻ. പകുതി കുട്ടികളുടെ പഠനം മുടക്കി എന്നാണ് പ്രധാന പരാതി. സ്കൂൾ അവധികൾ നേരത്തെRead More →

4/8/22 തിരുവനന്തപുരം :ആശങ്കയായി ചാലക്കുടിപുഴ. അടുത്ത ഒരുമണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് 10cm വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകി. 2018ല്‍ വെള്ളം കയറിയ ഇടങ്ങളില്‍Read More →

4/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത.5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ളRead More →

3/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. നാളെ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതിതീവ്രമഴ മുന്നറിയിപ്പ് കൂടി പിന്‍വലിച്ചതോടെ സംസ്ഥാനത്ത്Read More →

3/8/22 തിരുവനന്തപുരം :ഗവർണറെയും യൂജിസി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വിസി മാരെ നിയമിക്കാൻ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർതലത്തിൽ തിരക്കിട്ട നീക്കം. സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷൻറെ റിപ്പോർട്ടിലെRead More →

3/8/22 തിരുവനന്തപുരം :ഈ ഓണത്തിന് ഓണകിറ്റിന് പുറമെ സബ്‌സിഡിനിരക്കിൽ    5കിലോ വീതം പച്ചരിയും, കുത്തരിയും, ഒരുകിലോ പഞ്ചസാരയും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണിRead More →

  തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ  ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്.Read More →