കലിപ്പ് മാറാതെ ഗവർണറും, മുഖ്യമന്ത്രിയും.
തിരുവനന്തപുരം :അവർ കട്ട കലിപ്പിലാണ്… അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രിയും, ഗവർണറും പരസ്പരം ഒന്ന് നോക്കുക പോലും ചെയ്തില്ല. ഗണേഷ് കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഒരേ വേദിയിലിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍Read More →