32 ഭാഷകളില്‍ വിവരം കൈമാറാവുന്ന വാര്‍ത്താവിനിമയ കേന്ദ്രവുമായി റിയാദ്
റിയാദ്: രാജ്യത്തെ വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയാ സെന്ററിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ നിര്‍വഹിച്ചു. കമ്യൂണിക്കേഷന്‍ സെന്റര്‍ വിവരവിനിമയ രംഗത്ത് നാഴികക്കല്ലായി മാറുമെന്നും 32Read More →