Vehicle

വനിതകള്‍ മാത്രം ജോലിചെയ്യുന്ന സര്‍വീസ് വര്‍ക്ക്ഷോപ്പിന് ആരംഭം കുറിച്ചുകൊണ്ട് ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര രംഗത്ത് . ജയ്പൂരില്‍ പ്രവര്‍താനം നടത്തുന്ന മഹീന്ദ്രയുടെ വര്‍ക്ക്ഷോപ്പിൽ ഒമ്പത് വനിതാ ജീവനക്കാരാണ് ഉള്ളത് . രാജ്യത്തെ തന്നെ വനിതജോലിക്കാരായRead More →

കൊച്ചി : ഇന്ത്യന്‍ നിര്‍മിതവും മടക്കാവുന്നതുമായി ആദ്യ ഇലക്ട്രിക് സൈക്കിള്‍ കേരളത്തില്‍നിന്ന് വിപണിയിലേക്ക്. ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണിയെ വെല്ലുവിളിച്ചുകൊണ്ട്, സൈക്കിളിന്‍റെ ഒതുക്കവും അതിലേറെ ഗുണങ്ങളുമായാണ് ടെസ്‌ല ആല്‍ഫ വിപണിയിൽ എത്തുന്നത്. നാല്‍പത്തിയഞ്ച് കിലോമീറ്ററാണ് പരമാവധിRead More →

തിരുവനന്തപുരം : തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഒരു സന്തോഷ വാർത്ത. അമേസ് ഗ്രൂപ്പിന്റെ സ്പീഡ് എൻ സെർവ്. തിരുവനന്തപുരത്ത്. ഒരു കുടകീഴിൽ കാർ സർവീസ്, യോവാ അക്‌സെസ്സറിസ്, പുച്ഛിസ് ഗിഫ്റ്റ്, ചിന്നാസ് കഫെ, ഇവയെലാം നിങ്ങൾക്കുRead More →

ജപ്പാന്‍ : ജപ്പാനില്‍ ഗതാഗതരംഗത്ത് ചരിത്രം സൃഷ്ടിക്കാൻ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി. മൂന്ന് വർഷം മുന്‍പ് ആരംഭിച്ച പരീക്ഷണമാണ് അല്‍ഫാ-എക്സ് എന്ന പേരില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കുന്നത്.Read More →

ഡൽഹി: എൻജിടി ( നാഷണൽ ഗ്രീൻ ട്രിബുണൽ ) ഇഷ്യു ചെയ്ത 500 കോടി രൂപ പിഴ സുപ്രീം കോടതി നിർത്തലാക്കിയതു വൊൽക്‌സ്വാഗൺ ആശ്വാസം നൽകി. മാർച്ച് ഏഴിന് കാർ നിർമ്മാതാക്കളോട്, രണ്ടുമാസത്തിനകം 500Read More →

മുംബൈ : ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ പുതിയ മോഡലായ ഡോൺ ഇന്ത്യന്‍ നിരത്തിലെത്തി. റോള്‍സ് റോയിസിന്റെ മറ്റ് വാഹനങ്ങൾ പിന്‍ സീറ്റ് യാത്രക്കാരുടെ വാഹനമാണ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഡോണ്‍ ഒരുRead More →

തിരുവനന്തപുരം : രജിസ്ട്രേഷനുള്ള പുതിയ കേന്ദ്രീകൃത സോഫ്റ്റ്വേര്‍ ശൃംഖല ‘വാഹന്‍’ സംസ്ഥാനത്തെ 15 ആര്‍.ടി. ഓഫീസുകളില്‍ നിലവില്‍വന്നു. മലപ്പുറം, പത്തനംതിട്ട ഓഫീസുകളാണ് ഇനി ഈ സംവിധാനത്തിലേക്കെത്തേണ്ടത്. വാഹന രജിസ്ട്രേഷന്‍, താത്കാലിക പെര്‍മിറ്റ് വിതരണം എന്നിവ ഇതിലൂടെRead More →

ഡ്രൈവറില്ലാ കാറിനായി പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ കേരളത്തിലെത്തുന്നു ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ കേരളത്തിലെത്തുന്നു. ഇതിനായി തിരുവനന്തപുരം ടെക്നോസിറ്റിയില്‍Read More →

ഒടുവില്‍ ജിപ്‌സി യുഗം അവസാനിപ്പിക്കാന്‍ മാരുതി തീരുമാനിച്ചു. 2018 ഡിസംബര്‍ 31 വരെ മാത്രമെ ജിപ്‌സി മോഡലുകള്‍ക്കുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുകയുള്ളൂ. കമ്ബനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. 2019 മാര്‍ച്ചില്‍ ജിപ്‌സി ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നുRead More →