കോമൺ വെൽത്ത് ഗെയിംസിൽ മലയാളി തിളക്കം;ട്രിപ്പിൽ ജമ്പിൽ സ്വർണവും, വെള്ളിയും മലയാളികൾക്ക്1 min read

7/8/22

ബിർമിൻഹാം :കോമൺ വെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കൊയ്ത് മലയാളികൾ. ട്രിപ്പിൽ ജമ്പിൽ മലയാളി കളായ എൽദോ പോൾ സ്വർണവും, അബ്ദുള്ള അബുബക്കർ വെള്ളിയും നേടി.17.03മീറ്റർ ചാടിയാണ് എൽദോ പോൾ സ്വർണം നേടിയത്.17.02മീറ്റർ ആണ് അബ്ദുള്ള അബ്ദുൽ വെള്ളി നേടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *