തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു1 min read

തിരുവനന്തപുരം: കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അവശ്യ സർവീകൾക്കുമല്ലാതെ ആരും കണ്ടെയിൻമെൻ്റ് സോണുകൾക്കു പുറത്തു പോകാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *