സംസ്ഥാനത്ത് ഇന്ന് 962പേർക്ക് കോവിഡ്1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 962പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 801പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. 815പേർ രോഗമുക്തി നേടി. ആകെ 506ഹോട്സ്പോട്ടുകൾ ആണ് ഉള്ളത്. തിരുവനന്തപുരം 205, കൊല്ലം 57, പത്തനംതിട്ട 36, ആലപ്പുഴ 101, കോട്ടയം 35, ഇടുക്കി 26, എറണാകുളം 106, തൃശ്ശൂർ 85, പാലക്കാട്‌ 59,മലപ്പുറം 85, കോഴിക്കോട് 33, വയനാട് 31, കണ്ണൂർ 37, കാസറഗോഡ് 66എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *