CPM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം;ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും1 min read

പാറശ്ശാല :സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. മെഗാ തിരുവാതിര വിവാദം ശോഭ കെടുത്തിയെങ്കിലും വിപുലമായ പരിപാടികളാണ് മൂന്നു ദിവസമായി നടക്കുക.

ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടർന്നേക്കുമെന്ന് സൂചനയുണ്ട്. കൂടാതെ ജില്ലാ കമ്മിറ്റിയിൽ യുവജന പ്രാധാന്യം ഉണ്ടാകുമെന്നും കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *