ചിത്രം ദബാംഗ് 3 -യിലെ പുതിയ തമിഴ് പോസ്റ്റർ പുറത്തിറങ്ങി1 min read

സൽമാൻ ഖാൻ നായകവേഷത്തിൽ എത്തുന്ന ചിത്രം ദബാംഗ് 3യിലെ പുതിയ തമിഴ് പോസ്റ്റർ പുറത്തിറങ്ങി. ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത് . ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയും, ദിലീപ് ശുക്ലയും ചേർന്നാണ് . ചിത്രത്തിൽ നായികയായി എത്തുന്നത് സോനാക്ഷി സിൻഹ ആണ് . ചിത്രം നിർമിക്കുന്നത് സൽമാൻ ഖാൻ, അർബാസ് ഖാൻ എന്നിവർ ചേർന്ന് സൽമാൻ ഖാൻ ഫിലിംസ്, അർബാസ് ഖാൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ആണ് .

Leave a Reply

Your email address will not be published. Required fields are marked *