ആമസോൺ സമ്മർ സെയിൽ 20191 min read

ഡൽഹി : ആമസോൺ സമ്മർ സെയിൽ 2019 ൽ സ്മാർട്ട്ഫോണുകൾ, ടിവികൾ, മറ്റ് ഗാഡ്ജറ്റുകൾ എന്നിവയ്ക്ക് 10,000 രൂപ വരെ കിഴിവ് . സ്മാർട്ട്ഫോണുകൾ, ടിവികൾ, സ്പീക്കറുകൾ, ഓഡിയോ ഉത്പന്നങ്ങൾ, മൊബൈൽ അക്സസറുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഡീലുകളും ഡിസ്കൗണ്ടുകളും. മൂന്നു ദിവസത്തെ വില്പന മേയ് 7 ന് അവസാനിക്കും.

സ്കിയയോമി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൌംട് ലഭ്യമാണ്. സ്കിയയോമി എം ഐ, എൽ.ടി. ടി.വി. 4 പ്രോ ക്ക്‌ വില 44,999 രൂപ. 10,000 രൂപ വരെ കിഴിവ്. സ്കിയയോമി റെഡ്മി Y2 ( 4GB + 64GB) ഇന്റേണൽ സ്റ്റോറേജ് വേരിയന് 9,999 രൂപയാണ്. സ്കിയയോമി റെഡ്മി നോട്ട് 5 പ്രോ – യുടെ രണ്ട് വകഭേദങ്ങളും വിൽക്കുന്നുണ്ട്. 4 ജിബി റാം, 64 ജി.ബി. ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകൾക്കു 10,999 രൂപയാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള മൊബൈലിന് 11,999 രൂപയാണ്. ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ട് ടി.വികൾ 8,990 രൂപ മുതൽ ലഭിക്കും.
999 രൂപ മുതൽ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രാക്കറുകൾ ലഭ്യമാണ്. 70% ഡിസ്കൗണ്ട് വരെ ലാപ്ടോപ്പുകൾക്കും ടാബ്ലറ്റ് ഉപകരണങ്ങൾക്കും ലഭ്യമാണ്. 60% ഡിസ്കൗണ്ടിൽ സ്പീക്കറുകളും ഹോം ഓഡിയോ ഉൽപ്പന്നങ്ങളും ലഭ്യമാണ്. വിവോ സ്മാർട്ട്ഫോണുകൾക്ക് 17,000 രൂപ വരെ കിഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *