അതിശയങ്ങൾ ഉള്ളിലൊളിപ്പിച്ച് ഗൂഗിൾ പിക്‌സൽ 4 വിപണിയിൽ.1 min read

ഡൽഹി :ഗൂഗിളിന്റെ പിക്സല്‍ 4, പിക്സല്‍ 4 എക്സ് എല്‍ സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കി .പിക്സല്‍ 4 ന്റേത് 5.7 ഇഞ്ച് എച്ച്‌ഡിപ്ലസ് ഡിസ്പ്ലേയും പിക്സല്‍ 4 എക്സ്‌എലിന്റെത് 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീനുമാണ് . 6 ജിബിയായി പിക്സല്‍ ഫോണുകളിലെ റാം ശേഷി വർധിക്കുകയും ചെയ്‌തു . അതേസമയം സ്റ്റോറേജ് 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് . എട്ട് മെഗാപിക്സലിന്റെ സെൽഫി ക്യാമറ ഉള്ള ഫോണിൽ രണ്ട് ഇന്‍ഫ്രാറെഡ് ഫെയ്സ് അണ്‍ലോക്ക് സെന്‍സറുകളും ഫെയ്സ് അണ്‍ലോക്ക് ഡോട്ട് പ്രൊജക്ടര്‍, ഫെയ്സ് അണ്‍ലോക്ക് ഫ്ളഡ് ഇലുമിനേറ്റര്‍ എന്നിവയുണ്ടാകും . 12 എംപി സെന്‍സര്‍ ഡ്യുവല്‍ ക്യാമറ എന്ന പ്രത്യേകതയും ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ക്ക് ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *