പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഗറിന് നേരെ കരിങ്കൊടി പ്രതിഷേധം1 min read

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഗറിന് നേരെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉയർന്നു . ഗവർണർക്ക് നേരെ കരിങ്കൊടി വീശിയത് വിദ്യാർഥികളാണ് . ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത് ജാധവ്പൂർ സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു . . പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *