ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ1 min read

23/11/22

ഡൽഹി :സഭ സമ്മേളയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമാണെന്ന് ഗവർണർ.സർവകലാശാലകളിൽ നിയമലംഘനം നടക്കുന്നെന്ന് കോടതിതന്നെ അംഗീകരിച്ചതാണ്.കോടതി വിധി അംഗീകരിക്കുമെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *