ഭാരതത്തിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബ്രഹത്ത് പദ്ധതി പ്രധാനമന്ത്രിക്ക് സമർപ്പിച്ച് TBSK, പ്രൊജക്റ്റ്‌ ശശിതരൂർ എം പി ഏറ്റുവാങ്ങി1 min read

19/8/22

തിരുവനന്തപുരം :ഭാരതത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമാകുന്ന പദ്ധതികൾ കേന്ദ്ര – സംസ്ഥാന  സർക്കാരുകളിൽ നിന്നും നിന്നും നടപ്പിലാക്കുന്നതിനുവേണ്ടി TBSK തിരുഃ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട്  പ്രധാനമന്ത്രിക്ക് സമർപ്പിക്കാനായി എം പി ശശി തരൂരിന് സമർപ്പിച്ചു. ഇന്ന് വൈകിട്ട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി നേരിട്ടെത്തിയാണ്  സമർപ്പിച്ചത് .

TBSK തിരുഃ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി                  ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈ. പ്രസിഡന്റുമായ ടി. ബിനു, ജില്ലാ രക്ഷാധികാരിയും, സംസ്ഥാന ട്രഷററുമായ        അരുൺ മോഹൻ. S എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *