ന്യൂഡല്‍ഹി: 5ജി സ്മാര്‍ട്ട്ഫോണ്‍ 2,500 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നുവെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് സൂചന. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വില കുറയ്ക്കാനാണ് നീക്കം.
2020-10-19