കടലിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ സ്വാധീനം വെളിവാക്കുന്ന ‘ജോഷ്വാ’ ഉടൻ എത്തുന്നു1 min read

തിരുവനന്തപുരം :ദി എലൈവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന “ജോഷ്വാ ‘ നവാഗതനായ പീറ്റർ സുന്ദർദാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു.

കടലിന്റെ  പശ്ചാത്തലത്തിലൊരുങ്ങുന്ന ച്ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് കഥാപശ്ചാത്തലം തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. ബാനർ, നിർമ്മാണം – ദി എലൈവ് മീഡിയ,

കഥ തിരക്കഥ സംഭാഷണം സംവിധാനം – പീറ്റർ സുന്ദർദാസ് , ഛായാഗ്രഹണം – എസ് ലോവൽ, എഡിറ്റിംഗ് – രതീഷ് മോഹൻ, ചീഫ് അസ്സോ.. ഡയറക്ടർ -എസ് പി മഹേഷ്, ഗാനരചന – ഹരി നാരായണൻ, സംഗീതം -ഗോപി സുന്ദർ, ആലാപനം -നിരഞ്ജ് സുരേഷ്, ദിവ്യ എസ് മേനോൻ , നിത്യ മാമ്മൻ, കോറിയോഗ്രാഫി – സജന നജാം, ആക്ഷൻ – അനിൽ , ചമയം – ഉദയൻ നേമം, കല – പുത്തൻചിറ

രാധാകൃഷ്ണൻ  വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , കോസ്റ്റ്യും ഡിസൈൻസ് – ഇൻഫിറ്റ്, പ്രൊ. കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊ.എക്സി- ചന്ദ്രദാസ്, പ്രൊ: മാനേജർ – സുനിൽ പനച്ചിമൂട് , സഹസംവിധാനം – വി എസ് സജിത് ലാൽ, സംവിധാന സഹായി – വി എസ് ടോൺസ്, രഞ്ജിത്ത് രാജേന്ദ്രൻ, സ്റ്റിൽസ് -ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

മാസ്റ്റർ ഏബൽ പീറ്റർ, പ്രിയങ്കാ നായർ, ഹേമന്ദ് മേനോൻ , അനു ട്രെസ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, തിരുമല രാമചന്ദ്രൻ ,അലക്സ് എന്നിവരഭിനയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *