തൂത്തുക്കൂടി കൊലപാതകം ;പ്രതികളെ മാതൃകാപരമായിശിക്ഷിക്കണം :KNMS1 min read

തിരുവനന്തപുരം :തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ കേരളാ നാടാർ മഹാജനസംഘം പതിഷേധിച്ചു. തൂത്തുക്കുടി സാത്താങ്കുളം പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ വച്ച് ക്രൂരപീഡനത്തിനുശേഷം പിതാവ് ജയരാജ് ,മകൻ ഫെനിക്സ് എന്നീ നിരപരാധികളെ കൊലപ്പെടുത്തിയ ഉത്തരവാദികളായ പ്രതികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ കൈകൊള്ളാത്തതിൽ പ്രതിഷേധിച്ച് കേരളാ നാടാർ മഹാജനസംഘം പ്രതിഷേധധർണ്ണനടത്തി.

കോവിഡ് നീയന്ത്രണം പാലിച്ച് നടത്തിയ ധർണ്ണ കേരളാ നാടാർ മഹാജനസംഘം പ്രസിഡന്റ് ഡോ.ഡി. ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.കെ.അജയലാൽ നാടാർ, അഡ്വ.ജെ.കോശിനൃൂട്ടൻ,എസ്‌.കെ.അരുൺ നാടാർ,ബിനു

,ബാബു നാടാർ,ജെ.പി.ജോളി,ക്ളിന്റ് ആർ.സി,ഡോ.ആന്റോജോർജ്,ഷെറിൻ തോമസ്, വെള്ളനാട് ജെബിൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *