ജഗദീപ് ധൻകർ എൻ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി1 min read

16/7/22

ഡൽഹി :ജഗ്‌ദീപ് ധൻകർ എൻ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. എൻ ഡി എ യുടെ പാർലിമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനിച്ചത്.രാജസ്ഥാൻ സ്വദേശിയും, സുപ്രീംകോടതി അഭിഭാഷകനും ആണ്.നിലവിൽ പശ്ചിമ ബംഗാൾ ഗവർണർ ആണ്.ജഗ്‌ദീപ് കർഷക പുത്രനാണെന്ന് ജെ പി നദ്ദപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *