രണ്ടില ജോസിന്1 min read

കൊച്ചി :കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *