സംസ്ഥാനത്ത് മഴ ശക്തം ;എറണാകുളം, ആലപ്പുഴ, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി1 min read

4/7/23

തിരുവനന്തപുരം :സംസ്ഥാനത്ത് അതി തീവ്ര മഴ  മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.10ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതി ശക്തമായ മഴ വ്യാഴാഴ്ച വരെ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *