കേരളത്തിൽ വിധിയെഴുത്ത് തുടങ്ങി ;ആദ്യ അര മണിക്കൂറിൽ 3%പോളിംഗ്1 min read

തിരുവനന്തപുരം :കേരള നിയമസഭയിലേക്കുള്ള പോളിംഗ് ആരംഭിച്ചു. ആദ്യ അരമണിക്കൂറിൽ 3%പോളിംഗ് രേഖപെടുത്തി. മന്ത്രിമാരും, നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപെടുത്തി.

100ൽ അധികം സീറ്റ്‌ നേടി എൽ ഡി എഫ് അധികാരത്തിൽ വരുമെന്ന് ഈ. പി. ജയരാജൻ പറഞ്ഞു.

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

യൂ ഡി എഫ് വൻ വിജയം നേടുമെന്ന് എം. കെ. മുനീർ പറഞ്ഞു. പാലായിൽ തുടർവിജയം നേടുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *