സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടനെ ഓടില്ല, ചർച്ച നടത്തണമെന്ന് ബസുടമകൾ, അതിന്റെ ആവശ്യമില്ലെന്ന് സർക്കാർ1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വകാര്യ ബസ് ഓടില്ല. ലോക ഡൗൺ ഇളവിൽ സംസ്ഥാനത്ത് സ്വകാര്യ ബസ് ഓടില്ല.നിബന്ധനകളിൽ ബസ് ഓടുന്നത് പ്രായോഗികമല്ലെന്ന് ബസ് ഉടമകൾ.40 ശതമാനം ആളുകളുമായി ബസ് ഓടുന്നത് ലാഭകരമല്ല.’സർക്കാരിനോട് ആവശ്യപ്പെട്ടത് ഇരട്ടി ചാർജ് വർധന’.ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഗവൺമെന്റ് അംഗീകരിച്ചില്ല.ഇത് അംഗീകരിക്കാത്തത് ഉടമകൾക്ക് പ്രതിഷേധം.വീഡിയോ കോൺഫറൻസ് വഴി ഉടമകൾ യോഗം ചേരും.സർക്കാറിനെ പ്രതിഷേധം അറിയിക്കുമെന്നും ബസ്സുടമകൾ.

എന്നാൽ ചർച്ചക്ക് സാധ്യത ഇല്ലെന്നും, അതിന്റെ ആവശ്യമില്ലെന്നുമാണ് ഗതാഗത മന്ത്രി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *