സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്1 min read

13/9/23

തിരുവനന്തപുരം :കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹൃസ്വ കാല അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ പതിമൂന്നാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം . ഫീസ് : 3000 രൂപ. കാലാവധി :3 മാസം . അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും , വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.arabicku.in ) ലഭ്യമാണ്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 2023 സെപ്റ്റംബർ 19 ചൊവ്വ രാവിലെ 10 മണിക്ക് വകുപ്പിൽ എത്തിച്ചേരുക. വിവരങ്ങൾക്കായി 0471 2308846 എന്ന നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *