അപ്രതീക്ഷിത വേനൽ മഴ ;തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച്അലർട്ട്1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ ഇന്ന്  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *