തദ്ദേശപോര് ;രണ്ടാംഘട്ടം ആവേശകരം, പോളിംഗ് 72.18%1 min read

എറണാകുളം :തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ആവേശകരമാകുന്നു. പോളിംഗ് അവസാനിക്കാൻ ഒരുമണിക്കൂർ ശേഷിക്കേ ഇതുവരെയുള്ള പോളിംഗ് 72.18%ആണ്. ഏറ്റവും കൂടുതൽ വയനാടിലാണ് 75.18%, കുറവ് കോട്ടയം 70.18%. എറണാകുളം 72.3%, തൃശ്ശൂർ 70.89%,പാലക്കാട്‌ 73.34%.

കോർപറേഷൻ പരിധിയിൽ താരതമ്യേന കുറവാണ്.കൊച്ചിയിൽ 59.9%, തൃശ്ശൂർ 58.91%.

Leave a Reply

Your email address will not be published. Required fields are marked *