നാലാം ഘട്ട ലോക് ഡൗണിൽ സുപ്രധാന ഇളവുകൾ1 min read

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ ഉയർന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടി  . പുതുക്കിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശത്തിൽ തീവ്രബാധിത പ്രദേശങ്ങളിൽ കാര്യമായ ഇളവുകൾ കിട്ടുകയില്ല . 18 മുതൽ തുടങ്ങുന്നത് നാലാം ഘട്ട ലോക്ക്ഡൗൺ എന്നാണ് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചത്.

പുതിയ നിർദ്ദേശം

ഹോട്ടലുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും
അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കും ആരാധനാലയങ്ങൾ അടഞ്ഞു തന്നെ
ആഭ്യന്തര രാജ്യാന്തര വിമാന സർവീസ് ഇല്ല
പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം
സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾക്ക് അനുവാദം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും
രാത്രി 7 മുതൽ രാവിലെ ഏഴ് വരെയുള്ള കർഫ്യൂ തുടരും
ഇരു സംസ്ഥാനങ്ങളും അനുവദിച്ചാൽ ബസ് സർവീസ് ആകാം മെട്രോ അടഞ്ഞു കിടക്കും 65 വയസ്സ് കഴിഞ്ഞവരും ; പത്ത് വയസ്സിന് മുൻപുള്ളവരും ചികിത്സ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല
ബാർബർ ഷോപ്പുകൾക്ക് അനുമതി . കണ്ടയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം
ഒരേസമയം രണ്ടു പേരിൽ കൂടുതൽ അനുവദിക്കില്ല
ഹോട്ടലുകൾക്ക് ഹോം ഡെലിവറി തുടരും .
പൊതു ഗതാഗതം താൽക്കാലികമായി തുറക്കുന്നു
ടാക്സികൾ ഓടാനുള്ള അനുവാദമുണ്ട്
എല്ലാ ഓഫീസുകളും തുറക്കാൻ അനുമതി
ബാറുകൾ ജിംനേഷ്യം സ്വിമ്മിംഗ് പൂളുകൾ എന്നിവ അടഞ്ഞു കിടക്കും
നാലാംഘട്ട ലോക്ക്ഡൗൺ മാർഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി
സ്റ്റേഡിയങ്ങൾ തുറക്കാം; എന്നാൽ മത്സരങ്ങൾ പാടില്ല; കാണികളെയും അനുവദിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *