ലോക് ഡൗൺ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു1 min read

 

തിരുവനന്തപുരം :ലോക് ഡൗൺനീട്ടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു.

രാവിലെ 7 മുതൽ രാത്രി 7 വരെ യാത്ര ചെയ്യുവാൻ അന്തർ ജില്ലാ യാത്രയ്ക്ക് പാസ് വേണ്ട

തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതിയാൽ മതി.
സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്സ്പോട്ടുകൾപാലക്കാട് അഞ്ചും കൊല്ലത്ത് ഒന്നും ഹോട്ട്സ്പോട്ടുകൾ
ഷോപ്പിംഗ് കോംപ്ലക്സുകളിൽ 50 ശതമാനം കടകൾ തുറന്ന് പ്രവർത്തിക്കാം
ഒരു ദിവസം 50 ശതമാനം എന്ന നിലയ്ക്കാകണം ഷോപ്പിംഗ് കോംപ്ലക്സുകളുടെ പ്രവർത്തനം
ബിവറേജസ് ഔട്‌ലെറ്റുകൾ ഓൺലൈൻ മുഖേന പ്രവർത്തിക്കണം.

ബാർബർ ഷോപ്പുകളിൽ ഒരു സമയം രണ്ട് പേരിൽ കൂടുതൽ കൂടാൻ പാടില്ല

എ സി ഒഴിവാക്കണം

ടോക്കൺ സംവിധാനം ഏർപ്പെടുത്തണം

ഒരാൾക്ക് ഉപയോഗിക്കുന്ന തുണി മറ്റൊരാൾക്ക് ഉപയോഗിക്കാൻ പാടില്ല
ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി

ഇതര ജില്ലകളിൽ നിന്ന് യാത്ര ചെയ്യുന്നവർ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം
സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ
ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം വിവാഹ ചടങ്ങിൽ 50 പേർ മാത്രം
മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രംമറ്റ് അനുബന്ധ ചടങ്ങുകൾക്ക് പത്തു പേർ മാത്രം

വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർക്ക് യാത്ര ചെയ്യാം

കുടുംബാംഗങ്ങളാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം

സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും ഇത് ബാധകം

ഇരുചക്രവാഹനത്തിൽ കുടുംബത്തിന് പിൻസീറ്റ് ഉപയോഗിക്കാം

ലോക്ക് ഡൗൺ ലംഘനത്തിന് ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി വകുപ്പ് പ്രകാരവും പോലീസിന് കേസെടുക്കാം

സാമൂഹ്യ അകലം പാലിച്ച് ക്ലബ്ബുകളിൽ പാഴ്സലായി മദ്യവും ഭക്ഷണവും വിതരണം ചെയ്യാംഓൺലൈൻ രാത്രി 10 മണി വരെ ഓൺലൈൻ ഭക്ഷണവിതരണം അനുവദിക്കും
ആപ്ലിക്കേഷൻ തയ്യാറാക്കുന്ന മുറക്ക് ബീവറേജ് ഔട്ട്‌ലെറ്റുകൾക്ക് തുറക്കാംബുക്കിംഗ് സംവിധാനങ്ങൾ സജ്ജമാകുമ്പോൾ ബീവറേജസ് തുറക്കാം

ബാർബർ ഷോപ്പുകളിൽ മുടിവെട്ടാനും ഷേവിങ്ങിനും മാത്രം അനുമതി

ബ്യൂട്ടിപാർലറുകൾ തുറക്കാം

മറ്റന്നാൾ മുതൽ സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങാം

സ്വർണം പുസ്തകം എന്നിവ വിൽക്കുന്ന കടകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം

മുഖാവരണം ധരിക്കുന്നത് പരിശോധിക്കാൻ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അത്യാവശ്യ യാത്രയ്ക്ക് പോലീസിന്റെ അനുമതി വേണം
ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും

കൊവിഡ് രോഗത്തെ കുറിച്ചുള്ള വിവരം അറിയിക്കാത്തതിൽ 3 പ്രവാസികൾക്കെതിരെ കേസെടുത്തു
ബുധനാഴ്ച ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മലയാളികൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

പ്രത്യേക ഗതാഗത സംവിധാനം ഏർപ്പെടുത്തും

മെയ് 26 മുതൽ പരീക്ഷ തുടങ്ങും

ബസ് ചാർജ് 50% വർധിപ്പിച്ചു
ബസ് ചാർജ് കിലോമീറ്ററിന് 70 പൈസ കൂട്ടി

പരീക്ഷകൾ മാറ്റിവെച്ചു

എം ജി സർവകലാശാല ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷകൾ മാറ്റി

ജൂൺ 3 മുതൽ നടത്താനിരുന്ന ബിരുദാനന്തര ബിരുദ പരീക്ഷകളും മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Leave a Reply

Your email address will not be published. Required fields are marked *