വിശ്വാസവും അന്ധവിശ്വാസവും പരസ്പരം മത്സരിക്കുന്ന മാനസിക സംഘർഷത്തിന്റെ കഥയുമായി ‘മാടൻ ‘വരുന്നു1 min read

റോം, സിംഗപ്പൂർ, തായ്ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ ശ്രീനിവാസൻ , എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന മാടൻ പൂർത്തിയായി.

വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ ഒരു കുടുംബത്തിന് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങളുടെ കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

കൊട്ടാരക്കര രാധാകഷ്ണൻ , ഹർഷിതാ നായർ , മിലൻ , അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ , മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ ,

ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.

ബാനർ നിർമ്മാണം – ശ്രീജിത്ത് സിനിമാസ് , സംവിധാനം – ആർ ശ്രീനിവാസൻ , ഛായാഗ്രഹണം – കിഷോർലാൽ , രചന – അഖിലൻ ചക്രവർത്തി , എഡിറ്റിംഗ് – വിഷ്ണു കല്യാണി , ഗാനരചന – തങ്കൻ തിരുവട്ടാർ , സന്തോഷ് പെരളി , അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്,

സംഗീതം – പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം – സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ , രവിശങ്കർ , പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം – മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ – വിപിൻ മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ,

പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, കല- ജെ ബി ജസ്റ്റിൻ, സൗണ്ട് ഡിസൈൻ, എഫക്ട്സ് – വിപിൻ എം ശ്രീ , സ്‌റ്റുഡിയോ – എച്ച് ഡി സിനിമാക്കമ്പനി, എം എസ് മ്യൂസിക് ഫാക്ടറി , സ്റ്റിൽസ് – മുരുകേഷ് അയ്യർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *