മഹാരാഷ്ട്രയിൽ 7,827 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു., 173 മരണങ്ങളും1 min read

മഹാരാഷ്ട്ര :മഹാരാഷ്ട്രയിൽ 7,827 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

173 മരണങ്ങളും

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,54,427 ആയി.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,289 ആയി ഉയർന്നു

രോഗമുക്തി നേടിയത് 1,40, 325 പേർ

അതേസമയം മുംബൈയിൽ 1, 263 പേർ കൊവിഡ് ബാധിച്ചു

44 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

മൊത്തം കേസുകളുടെ എണ്ണം 92,720 ആയി

ഇന്ന് 1,441 പേർ രോഗമുക്തി നേടി.

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,872 പേർ

നിലവിൽ ചികിത്സയിലുള്ളത് 22,556 പേർ

ഇതോടെ മുംബൈയിലെ മരണസംഖ്യ 5, 285 ആണ്

ധരവിയിൽ അഞ്ച് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രദേശത്തെ കൊവിഡ് വൈറസിന്റെ എണ്ണം ഇപ്പോൾ 2,375 ആണ്

ദാദറിൽ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *