എഫ് എ കപ്പ് മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം1 min read

ഇന്നലെ നടന്ന എഫ് എ കപ്പ് മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത് മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് . അഞ്ച് ഗോളുകൾ ആണ് ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് നേടിയത്. എന്നാൽ ദുർബലരായ ടീമാണ് ട്രാന്‍മറെ. ആദ്യ ഗോൾ കരസ്ഥമാക്കിയത് ഹാരി മഗ്വയറാണ് . ഡിയാഗോ, ലിംഗാര്‍ഡ് , ജോന്‍സ്, മാര്‍ഷ്യല്‍, ഗ്രീന്‍വുഡ് എന്നിവരും ഗോളുകൾ കരസ്ഥമാക്കിയിരുന്നു . മാഞ്ചസ്റ്റർ യൂണൈറ്റഡിനായിരുന്നു മൽസരത്തിൽ സമ്പൂർണ ആധിപത്യം.

Leave a Reply

Your email address will not be published. Required fields are marked *