ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് എ മത്സരത്തിൽ ബ്രഗ്ഗിനെ റയല്‍ മാഡ്രിഡ് ക്ലബ്ബ് പരാചയപ്പെടുത്തി1 min read

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തിൽ ബ്രഗ്ഗിനെ റയല്‍ മാഡ്രിഡ് ക്ലബ്ബ് പരാചയപ്പെടുത്തി . റയല്‍ മാഡ്രിന്റെ ജയം 3 -1 എന്ന സ്കോറിനായിരുന്നു. റയലിനായി ഗോള്‍ നേടിയത്
റോഡ്രിഗോ(53), വനിഷ്യസ് ജൂനിയര്‍(64), ലൂക്കാ മോഡ്രിച്ച്(90+1) എന്നിവര്‍ ആണ് . വനാക്കന്‍(55) ബ്രഗ്ഗിനായി ആശ്വാസ ഗോൾ കണ്ടെത്തുകയും ചെയ്‌തു . റയൽ നോക്കൗട്ട് ഘട്ടത്തിലേക്ക് ജയത്തോടെ കടക്കുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *