അഭിമാന മീര ;ഇന്ത്യക്ക് ആദ്യ മെഡൽ1 min read

ടോക്കിയോ :ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വാഹനത്തിൽ മീരാഭായി ചാനു  വെള്ളി നേടി.49കിലോ വിഭാഗത്തിലാണ് നേട്ടം.21വർഷത്തിന് ശേഷം ആദ്യ മായി ഭാരോദ്വാഹനത്തിൽ മെഡൽ നേടുന്നത്. കർണ്ണം മല്ലേശ്വരിക്ക് ശേഷമാണ് ഈ നേട്ടം.

എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാകുന്ന വിജയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം വനിതാ ടേബിൾ ടെന്നീസിൽഇന്ത്യയുടെ  മണിക ബന്ദ്ര രണ്ടാം റൗണ്ടിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *