ഓൺലൈൻ മാധ്യമരംഗത്ത് വ്യത്യസ്തവും, സത്യസന്ധവുമായ വാർത്തകളിലൂടെ ചുരുങ്ങിയ നാൾകൊണ്ട് ജനമനസുകളിൽ ചിരപ്രതിഷ്ഠനേടിയ ജനചിന്ത ചാരുദാർഢ്യത്തോടെ ഇംഗ്ലീഷ് മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്ന വിവരം എന്റെ എല്ലാ വായനക്കാരെയും സുഹൃത്തുക്കളെയും സസന്തോഷം അറിയിക്കുന്നു. janachinda.com എന്ന ഇംഗ്ലീഷ് ഓൺലൈൻ പത്രത്തിന്റെ ഔദ്യോഗിക ഉൽഘാടനം ബഹുമാന്യ MLA ശ്രീ k. മുരളീധരൻ അവർകൾ നിർവഹിച്ചു.ജനചിന്തപ്രേം, ജിജോവില്യംനാടാർ, അജയ്ലാൽ നാടാർ, ശോഭൻ കുമാർ, അലീഷറഫുദീൻ, രതീഷ്, നിഷാദ്, ദിവ്യരവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
2019-01-18